‘ട്വിറ്റർ സന്ദേശങ്ങൾ ഒരിക്കലും എഡിറ്റ് ചെയ്യാൻ അനുവദിക്കില്ല’; ജാക്ക് ഡോഴ്സി

ട്വിറ്റർ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോഴ്സി. നിലവിൽ പങ്കുവെയ്ക്കപ്പെട്ട സന്ദേശങ്ങളിൽ തിരുത്തുവാനുള്ള ഓപ്ഷൻ നൽകിയിട്ടില്ല. സന്ദേശങ്ങളിൽ പിഴവ് സംഭവിക്കുന്ന പക്ഷം ഡിലീറ്റ് ചെയ്ത് മറ്റൊന്ന് പങ്കുവയ്ക്കണം.
ആശയങ്ങൾ എഡിറ്റ് ഓപ്ഷൻ നൽകരുതെന്ന ആശയം ട്വിറ്ററിന്റെ അടിസ്ഥാന ആശയത്തിൽപെടുന്നതാണ്. എസ്എംഎസ്, ടെക്സ്റ്റ് മെസേജ് സർവീസ് എന്ന നിലയിലാണ് ട്വിറ്റർ ആരംഭിച്ചത്. ആ രീതി തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വയേർഡിന് നൽകിയ അഭിമുഖത്തിൽ ജാക്ക് ഡോഴ്സി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here