നാളെ മുതൽ ഫെബ്രുവരി 10 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 10 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. രാത്രി ഒരു മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് ഗതാഗതം നിയന്ത്രിക്കുക.
ആലപ്പുഴ വഴി പോകുന്ന മംഗലൂരുതിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീൻതിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, എംജിആർ ചെന്നൈ സെൻട്രൽതിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.
അതേസമയം വെള്ളിയാഴ്ചകളിലും ഈ മാസം 25നും നിയന്ത്രണം ഇല്ലെന്ന് റെയിൽവേ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here