‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ മുല്ലപ്പുവേ…’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്.
സന്തോഷ് വര്‍മ, അനൂപ് സത്യന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്.
സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശോഭനയും സുരേഷ് ഗോപിയും നീണ്ട ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.
Story highlights: Varane Avashyamund
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here