ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് ന്യൂസിലന്‍ഡില്‍ തുടക്കം. ഉച്ചയ്ക്ക് 12.30 നാണ് മത്സരം. ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും മോശം വിജയചരിത്രമുള്ള ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിവികള്‍ക്കെതിരെ 11 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യക്ക് ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമാണ്.
കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി-20 പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ട്വന്റിട്വന്റിക്ക് പുറമെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here