Advertisement

‘100 രൂപ കൊടുത്ത് പടം കണ്ട പോലെ’; തരംഗമായി ഹ്രസ്വചിത്രം; ‘കാനായിലെ മദ്യപാനികൾ’

January 27, 2020
2 minutes Read

വൈറലായി അഖിൽ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ‘കാനായിലെ മദ്യപാനികൾ’ എന്ന ഹ്രസ്വചിത്രം. നര്‍മത്തിന് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

Read Also: 560350 രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറി ഗോകുലം കേരള എഫ്‌സി

കേരളത്തിലെ പ്രമുഖ സംവിധായകർ ഒരുക്കുന്ന അതേ ശൈലി പിന്തുടർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ടവർ പ്രതികരിക്കുന്നു. ഒരു ഗ്രാമത്തിലെ ക്രിസ്തീയ ദേവാലയത്തെ ചുറ്റിപ്പറ്റി ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

കഥ,തിരക്കഥ – ജസ്റ്റിൻ മാത്യു, ഛായാഗ്രഹണം, എഡിറ്റ് – അജ്മൽ സാബു. അഭിനേതാക്കൾ- ആൽവിൻ ജോൺസൺ, പ്രശാന്ത് മുരളി, പ്രമോദ് വെളിയനാട്, ജയദാസ് പുന്നപ്ര. നിർമാണം- പ്രശാന്ത് ബോസ്, ഹരീഷ് തിലക്, ഡിക്സൺ തൊമ്മച്ചൻ. സംഗീതം- ജോയൽ ജോൺസ്, ശബ്ദമിശ്രണം- ജിതിൻ ജോസഫ്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top