അധിക സിലിണ്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചതായി പരാതി

200 ഓളം വിടുകളില്‍ നിന്നാണ് പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജന്‍സി നിയോഗിച്ച ഏജന്റ് അധിക സിലിണ്ടറിനായി പണം വാങ്ങിയത്. പത്ത് മാസത്തിനിടെ സിലിണ്ടറിനായി ഏജന്‍സിയെ സമീപിക്കുമ്പോഴെല്ലാം അവധിപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു പതിവ്.
ചിറ്റാര്‍, സീതത്തോട്, വയ്യാറ്റുപുഴ, ആങ്ങാമൂഴി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പണം നഷ്ടപ്പെട്ടവരില്‍ ഏറെയും. സിലിണ്ടറോ, നല്‍കിയ പണമോ ലഭിക്കാതായതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ സംഘടിച്ച് ഏജന്‍സിക്ക് മുന്‍പില്‍ എത്തി പ്രതിഷേധിച്ചത്. നഷ്ടമായ പണമോ, സിലിണ്ടറോ ലഭിക്കുന്നതു വരെ ഗ്യാന്‍ ഏജന്‍സിക്ക് മുന്നില്‍ പ്രതിഷേധം തുടരാനാണ് പണം നഷ്ടാമായവരുടെ തീരുമാനം.
Story Highlights: pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here