സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി ഭേദപ്പെട്ടു വരുന്നു: ആശുപത്രി അധികൃതർ

സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടുവരികയാണെന്ന് കോൺഗ്രസ് അധ്യക്ഷയെ പ്രവേശിപ്പിച്ച സർ ഗംഗാറാം ആശുപത്രി അധികൃതർ പറഞ്ഞു. വാർത്ത ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Read Also: സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലവിൽ സോണിയയ്ക്ക് വയറിലെ അണുബാധയ്ക്കാണ് ചികിത്സ. വയറ് വേദനയെ തുടർന്ന് ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ടെസ്റ്റുകളിലൂടെ അണുബാധ സ്ഥിരീകരിച്ചു.
Congress president Sonia Gandhi, who is undergoing treatment for a stomach infection at the Sir Ganga Ram Hospital here, is stable and her condition has improved, say hospital authorities.
— Press Trust of India (@PTI_News) February 4, 2020
sonia gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here