ജപ്പാൻ റഷ്യാ തീരങ്ങളിൽ വൻ ഭൂചലനം

ജപ്പാൻ റഷ്യാ തീരങ്ങളിൽ വൻ ഭൂചലനം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എന്നാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

റഷ്യയിലെ കുർലി ദ്വീപിൽ നിന്ന് 99 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. ജപ്പാനിൽ ഹൊക്കൈദോ ദ്വീപിലാണ് ഭൂചലനമുണ്ടായത്. പത്ത് സെക്കൻഡോളം ചലനം അനുഭവപ്പെട്ടു.

ഇന്നലെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ ഫുക്കുഷിമയിൽ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ രണ്ടാം ചലനവും അനുഭവപ്പെട്ടിരിക്കുന്നത്.

Story Highlights- Earthquake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top