അലനെയും താഹയെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ

uapaപന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരുവരും മാവോയിസ്റ്റുകളായതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
നവംബർ ഒന്നിനാണ് അലനേയും താഹയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിദ്യാർത്ഥികർത്ഥികളിൽ നിന്ന് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നാണ് പൊലീസ് വാദം. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ പൊലീസ് തയാറാകുന്നില്ല. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്താൻ തക്കവണ്ണം തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Story Highlights- UAPA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here