Advertisement

ഇടുക്കിയിൽ ബസ് സ്റ്റോപ്പിലേയ്ക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു മരണം

March 1, 2020
0 minutes Read

ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കാർ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആയിരമേക്കർ സ്വദേശി ഷൈലയാണ് മരിച്ചത്. കാർ, നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർക്കും രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരുക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top