വ്യാജ വാർത്തകൾക്കും വിദ്വേഷ പരാമർശങ്ങൾക്കും എതിരെ ഹർജി; കേന്ദ്രസർക്കാരിനും സമൂഹമാധ്യമങ്ങൾക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യാജ വാർത്തകളും വിദ്വേഷ പരാമർശങ്ങളും നീക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരിനും സമൂഹമാധ്യമങ്ങൾക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാർ, ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവ അടുത്തമാസം പതിമൂന്നിനകം മറുപടി നൽകണം.
ആർഎസ്എസ് താത്വികാചാര്യൻ കെഎൻ ഗോവിന്ദാചാര്യ സമർപ്പിച്ച ഹർജിയിലാണ് നടപടി. വ്യാജവാർത്തകൾ സമൂഹത്തിൽ വേർതിരിവുണ്ടാക്കാനും കലാപങ്ങൾക്കും കാരണമാകുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
Story highlight:Delhi High court,central government and to social media, petition against fake news and hate speech
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here