Advertisement

കൊവിഡ് 19: ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പുതിയ റൂട്ട്മാപ്പ് പുറത്തുവിട്ടു

March 12, 2020
Google News 8 minutes Read

ഇറ്റലിയില്‍ നിന്നെത്തിയ കൊവിഡ് 19 ബാധിതരായ പത്തനംതിട്ട സ്വദേശികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതുവരെ സഞ്ചരിച്ച സ്ഥലങ്ങളുടെ പുതിയ റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം. നേരത്തെ പുറത്തുവിട്ട റൂട്ട് മാപ്പ് കണ്ട് ഇന്നലെ 70 പേര്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച എഴുപേര്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറു വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചത്.

ഫോണ്‍വിളികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യ റൂട്ട്മാപ്പില്‍ ഇല്ലാതിരുന്ന യാത്രചെയ്ത പുതിയ സ്ഥലങ്ങള്‍, ബസുകളുടെ പേരുകള്‍, സമയം എന്നിവ കണ്ടെത്തി. അവയും കൂടി ഉള്‍പ്പെടുത്തിയതാണ് പുതുക്കിയ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചാര്‍ട്ടിലൂടെ നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 9188297118, 9188294118 എന്നീ നമ്പറുകളില്‍ ഇവര്‍ ബന്ധപ്പെടണം.

പേഷ്യന്റ് കോഡ് പി 1 ക്ലസ്റ്റര്‍

തിയതി 29-02-2020

സമയം 10.30 മുതല്‍ 11.30 വരെ
കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലുള്ള ആര്യാസ് ഹോട്ടല്‍

തിയതി 01-03-2020

സമയം 21.30 മുതല്‍ 23.00
റാന്നിയിലുള്ള സുരേഷ് ഹോട്ടല്‍

തിയതി 02-03-2020

സമയം 09.50 മുതല്‍ 10.10 വരെ
റാന്നിയിലുള്ള മിനി ഷോപ്പി

തിയതി 02-03-2020

സമയം 10.15 മുതല്‍ 10.20 വരെ
റാന്നിയിലുള്ള എച്ച്പി പെട്രോള്‍ പമ്പ്

തിയതി 02-03-2020

സമയം 10.25
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്

തിയതി 02-03-2020

സമയം 11.00 മുതല്‍ 11.30 വരെ
റാന്നി പഴവങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസ്

തിയതി 02-03-2020

സമയം 11.30 മുതല്‍ 12.00 വരെ
റാന്നി പഴവങ്ങാടിയിലുള്ള ക്‌നാനായ ചര്‍ച്ച്

തിയതി 02-03-2020

സയം 12.00 മുതല്‍ 13.00 വരെ
റാന്നി പഴവങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസ്

തിയതി 02-03-2020

സമയം 13.15 മുതല്‍ 14.00 വരെ
റാന്നി ഗോള്‍ഡന്‍ എംപോറിയം, ന്യൂ ഹൈപ്പര്‍ മാര്‍ക്കറ്റ്

തിയതി 02-03-2020

സമയം 14.30
റാന്നിയിലുള്ള മിനി ഷോപ്പി

തിയതി 02-03-2020

സമയം 18.00
പുനലൂരിലുള്ള ഇംപീരിയല്‍ ബേക്കറി.

തിയതി 02-03-2020

സമയം 19.00
പുനലൂര്‍ മഞ്ഞാറിലുള്ള ബന്ധുവീട്

തിയതി 03-03-2020

സമയം 10.00
റാന്നിയിലുള്ള മിനി ഷോപ്പി

തിയതി 03-03-2020

സമയം 10.30
റാന്നി തോട്ടമണ്ണിലുള്ള എസ്ബിഐ

തിയതി 03-03-2020

സമയം 11.00
റാന്നയിലുള്ള ഇസാഫ് ബാങ്ക്

തിയതി 03-03-2020

സമയം 11.35 മുതല്‍ 11.50 വരെ
റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്

തിയതി 03-03-2020

സമയം 12.00
റാന്നി തോട്ടമണ്ണിലുള്ള എസ്ബിഐ

തിയതി 03-03-2020

സമയം 12.35 മുതല്‍ 12.45 വരെ
റാന്നി ഇട്ടിയപാറയിലുള്ള ഗ്രാന്റ് ബേക്കറി.

തിയതി 04-03-2020

സമയം 10.00 മുതല്‍ 10.30 വരെ
റാന്നി തോട്ടമണ്ണിലുള്ള എസ്ബിഐ

തിയതി 04-03-2020

സമയം 10.30 മുതല്‍ 11.30 വരെ
റാന്നി സുപ്രിം ട്രാവല്‍സ്

തിയതി 04-03-2020

റാന്നിയിലുള്ള മാര്‍ത്തോമാ ആശുപത്രി

തിയതി 05-03-2020

സമയം 11.30 മുതല്‍ 11.45 വരെ
റാന്നി ഇട്ടിയപാറയിലുള്ള ബേബി പാലസ്

തിയതി 05-03-2020

തിയതി 11.45 മുതല്‍ 12.00 വരെ
റാന്നിയിലുള്ള യുഎഇ എക്‌സ്‌ചേഞ്ച്

തിയതി 05-03-2020

സമയം 12.15 മുതല്‍ 12.45 വരെ
പത്തനംതിട്ട എസ്പി ഓഫീസ്

തിയതി 05-03-2020

തിയതി 12.45 മുതല്‍ 13. 15 വരെ
പത്തനംതിട്ട റോയല്‍ സ്റ്റുഡിയോ

തിയതി 05-03-2020

സമയം 13.15 മുതല്‍ 14.00 വരെ
ജോസ്‌കോ ജൂവലറി

തിയതി 05-03-2020

സമയം 15.00
റാന്നി ഗേറ്റ് ഹോട്ടല്‍

തിയതി 06-03-2020

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു.

പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്റര്‍

തിയതി 04-03-2020

സമയം 6.00 മുതല്‍ 8.00
റാന്നിയിലുള്ള ജതാനിക്കല്‍ ചെറുകുളങ്ങര ബേക്കറി

തിയതി 04-03-2020

സമയം 19.00 മുതല്‍ 20.30 വരെ
റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രി.

തിയതി 06-03-2020

സമയം 8.15 മുതല്‍ 10.15 വരെ
റാന്നിയില്‍ നിന്ന് കോട്ടയത്തേക്കുള്ള തച്ചിലേത്ത് ബസ്

തിയതി 06-03-2020

സമയം 10.30 മുതല്‍ 11.30 വരെ
കോട്ടയം കഞ്ഞിക്കുഴിയിലുള്ള പാലത്തറ ടെക്‌സ്റ്റൈല്‍സ്

തിയതി 06-03-2020

സമയം 14.00 മുതല്‍ 16.00 വരെ
കോട്ടയം കഞ്ഞിക്കുഴിയില്‍ നിന്ന് റാന്നിക്കുള്ള മഹനീയം ബസ്

തിയതി 08-03-2020

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here