കോഴിക്കോട്ട് മർദനമേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ മർദനമേറ്റ് യുവാവ് മരിച്ചു. ഒളവണ്ണ സ്വദേശി ഷാനവാസ് എന്ന ഷാനു (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top