Advertisement

കൊവിഡ് 19: മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

March 22, 2020
Google News 0 minutes Read

ഇന്ത്യയിൽ കൊവിഡ് 19 ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം. കൊവിഡ് നിരവധിയാളുകളിലേക്കാണ് പടർന്നുപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം നിയന്ത്രണാധീതമാണെന്നാണ് സൂചന. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു.

മഹാരാഷ്ട്രയിൽ നാളെ നിരോധനാജ്ഞയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here