കൊവിഡ്: നാല് പേരുടെ കൂടി സ്ഥിതി ഗുരുതരമെന്ന് മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് പ്രമേഹം ഉൾപ്പെടെ ഗുരുതരമായ അസുഖങ്ങളുണ്ട്. എന്നാൽ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ കൊവിഡ് മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രോഗിക്ക് ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നത് തിരിച്ചടിയായി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story highlights- k k shailaja, corona virus, covid 19, death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here