Advertisement

ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു

March 29, 2020
6 minutes Read

കൊവിഡ് 19 വൈറസ് ബാധ രൂക്ഷമായ ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ കൂടി രാജസ്ഥാനിലെ
ജോധ്പൂരിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ രാജ്യത്തെത്തിച്ചത്.

നിരീക്ഷണത്തിനായി എല്ലാവരെയും ജോധ്പുരിലെ കരസേനാ ക്യാമ്പിലേക്ക് മാറ്റിരിക്കുകയാണ്. നേരത്തെ, 277 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെയും ജോധ്പുരിലെ കരസേനാ ക്യാമ്പിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 

Story Highlights- covid 19, coronavirus,  275 Indians returned from iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top