ലോക്ക് ഡൗണ്‍ ലംഘനം ; ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. 2282 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1617 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം സിറ്റി – 108( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 88 (അറസ്റ്റ് ചെയ്തു)
, 82 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ – 147 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 153 (അറസ്റ്റ് ചെയ്തു)
, 120 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി – 197 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 198 (അറസ്റ്റ് ചെയ്തു)
, 172 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ – 272( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 279 (അറസ്റ്റ് ചെയ്തു)
, 260 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട – 191( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 191 (അറസ്റ്റ് ചെയ്തു)
, 171 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 177( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 187 (അറസ്റ്റ് ചെയ്തു)
, 70 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ – 144( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 147 (അറസ്റ്റ് ചെയ്തു)
, 89
ഇടുക്കി – 95( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 46 (അറസ്റ്റ് ചെയ്തു)
, 20 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി – 31 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 42 (അറസ്റ്റ് ചെയ്തു)
, 15 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ – 187 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 196 (അറസ്റ്റ് ചെയ്തു)
, 134 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി – 63 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 76 (അറസ്റ്റ് ചെയ്തു)
, 43 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ – 132 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 155 (അറസ്റ്റ് ചെയ്തു)
, 104 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് – 71 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 81 (അറസ്റ്റ് ചെയ്തു)
, 58 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം – 86 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 144 (അറസ്റ്റ് ചെയ്തു)
, 27 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി – 94 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 93(അറസ്റ്റ് ചെയ്തു)
, 93 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ – 19 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു) , 19 (അറസ്റ്റ് ചെയ്തു)
, 6 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് – 51 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 21 (അറസ്റ്റ് ചെയ്തു)
, 39
കണ്ണൂര്‍ – 130 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 136(അറസ്റ്റ് ചെയ്തു)
, 96 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് – 22 ( കേസുകള്‍ രജിസ്റ്റര്‍ ചെയ്തു), 30 (അറസ്റ്റ് ചെയ്തു)
, 18 (വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
Story Highlights- Lockdown violation; A total of 2217 cases have been filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here