വിദേശത്തുള്ള മലയാളികള്‍ക്കായി ഓണ്‍ലൈനായി ഡോക്ടര്‍മാരുടെ സേവനം ആരംഭിച്ചു; ഫോണ്‍ നമ്പരുകള്‍

വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കൊവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്കു വയ്ക്കാനും ഡോക്ടര്‍മാരുമായി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്.
വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്.നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും.
Story Highlights: coronavirus, Covid 19,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here