Advertisement

തോക്കുകില്ല നമ്മളിന്നു കൊവിഡിന്റെ മുന്നിലും.. തോക്കുവാന്‍ പിറന്നതല്ല നമ്മളെന്നോര്‍ക്കുവിന്‍… കരുതല്‍ ഗാനവുമായി കേരള പൊലീസ്

April 10, 2020
Google News 1 minute Read

കൊവിഡ് പശ്ചാത്തലത്തില്‍ കേരളാ പൊലീസിന്റെ കരുതല്‍ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊച്ചി സിറ്റി പൊലീസാണ് നിര്‍ഭയം എന്ന പേരില്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്. ‘വിറച്ചതില്ല, നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍…’ എന്ന് തുടങ്ങുന്ന ഗാനം നിരവധിപേരാണ് ഇതിനോടകം കണ്ടത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Story Highlights: kerala police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here