Advertisement

15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ച് തപാൽ വകുപ്പ്

May 7, 2020
2 minutes Read
postal

15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ച് തപാൽ വകുപ്പ്. ഇതനുസരിച്ച് അവശ്യവസ്തുക്കളും മരുന്നുകളും വിദേശ രാജ്യങ്ങളിലേക്ക് അയക്കാം.

ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇൻഡോനേഷ്യ, ജപ്പാൻ, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈൻസ്, സൗദി അറേബ്യ, സിങ്കപൂർ, ശ്രീലങ്ക, തായ്ലാൻഡ്, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് രാജ്യത്തുള്ള ഏത് പോസ്റ്റ് ഓഫീസുകളിൽ നിന്നും സ്പീഡ് പോസ്റ്റ് അയക്കാവുന്നതാണ്. മെട്രോ നഗരങ്ങളിൽ നിന്നും മറ്റ് പ്രധാന പട്ടണങ്ങളിൽ നിന്നും വൈകീട്ട് സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

read also:അവതാര്‍ 2 സിനിമ ഷൂട്ട് ചെയ്യാന്‍ ആ സ്റ്റുഡിയോ ഒന്ന് വിട്ടുതരണം; ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെക്കുറിച്ചുള്ള വൈറല്‍ ട്രോളുകള്‍ കാണാം

Story highlights-The Postal Department restarts speed post and express mail services to 15 countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top