Advertisement

സ്‌പോര്‍ട്‌സ് മേഖലയിലെ അവസരങ്ങള്‍; ടിനു യോഹന്നാന്‍ അസാപ് വെബ്ബിനാറില്‍ സംവദിക്കുന്നു

May 13, 2020
1 minute Read
tinu yohannan

കേരള ക്രിക്കറ്റ് അക്കാഡമിയുടെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ഡയറക്ടറും മുന്‍ രാജ്യാന്തര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാന്‍ അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു.

അസാപ് ആലപ്പുഴയും കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരും ഒരുക്കുന്ന അസാപ് വെബ്ബിനാറിലൂടെയാണ് ടിനു യോഹന്നാന്‍ പൊതുജനങ്ങളുമായി സംവദിക്കുക. 15 ന് രാവിലെ 11 മണിക്ക്് http://skillparkkerala.in/cspcheriyakalavoor/ എന്ന സൈറ്റിലൂടെയാണ് സംവാദം.

സ്‌പോര്‍ട്‌സ് മേഖലയിലെ അവസരങ്ങള്‍ എന്ന വിഷയത്തിലാണ് സംവാദം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 81296 17800

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top