ഇരുട്ടിയിൽ ടിപ്പർ ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്

ഇരിട്ടിയിൽ ടിപ്പർ ലോറിയും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു. ടിപ്പർ ലോറി പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
read also:പാലക്കാട് കള്ളുഷാപ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ, മാസ്കുമില്ല; ഇടപെട്ട് പൊലീസ്
ഇരിട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറി ഇടിച്ച ആഘാതത്തിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
story highlights- accident, police officer, iritty
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here