സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 36,910 പേർ; ജില്ലകളിലെ കണക്കുകൾ

CORONA KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,910 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 4561 പേരാണ് നിരീക്ഷണത്തിലുള്ളത്. 4518 പേർ വീടുകളിലും 43 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 1338 പേരാണ് നിരീക്ഷണത്തിലുള്ളത്. 1334 പേർ വീടുകളിലും നാല് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 1408 പേരാണ് നിരീക്ഷണത്തിലുള്ളത്. 1402 പേർ വീടുകളിലും ആറ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 1446 പേരാണ് നിരീക്ഷണത്തിലുള്ളത്. 1443 പേർ വീടുകളിലും മൂന്ന് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 1892 പേരാണ് പേരാണ് നിരീക്ഷണത്തിലുള്ളത്. 1884 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 2147 പേരാണ് നിരീക്ഷണത്തിലുള്ളത്. 2140 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 2784 പേരാണ് നിരീക്ഷണത്തിലുള്ളത്. 2748 പേർ വീടുകളിലും 36 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 1919 പേരാണ് നിരീക്ഷണത്തിലുള്ളത്. 1896 പേർ വീടുകളിലും 23 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 5759 പേരാണ് നിരീക്ഷണത്തിലുള്ളത്. 5723 പേർ വീടുകളിലും 36 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 3102 പേരാണ് നിരീക്ഷണത്തിലുള്ളത്. 3038 പേർ വീടുകളിലും 64 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 4323 പേരാണ് നിരീക്ഷണത്തിലുള്ളത്. 4290 പേർ വീടുകളിലും 33 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 1956 പേരാണ് നിരീക്ഷണത്തിലുള്ളത്. 1934 പേർ വീടുകളിലും 22 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 2847 പേരാണ് നിരീക്ഷണത്തിലുള്ളത്. 2801 പേർ വീടുക‌ളിലും 46 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 1428 പേരാണ് നിരീക്ഷണത്തിലുള്ളത്. 1211 പേർ വീടുകളിലും 217 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Lockdown, Covid 19,



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More