Advertisement

കുതിച്ചുയർന്ന് സ്വർണ വില; പവന് 240 വർധിച്ച് 35,040 ലെത്തി

May 18, 2020
1 minute Read
gold

കുതിച്ചുയർന്ന് സ്വർണ വില. പവന് 240 വർധിച്ച് 35,040 ലെത്തി. 4,380 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി വിലയിലും രണ്ട് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതോടെ വില 16.96 ഡോളറായി ഉയർന്നു.

read also:പൂട്ടിയിട്ട സ്വർണക്കടയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു; വിഡിയോ

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരുശതമാനം ഉയർന്ന് ഔൺസിന് 1,759.98 ഡോളറിലെത്തി. കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടു പിടിച്ചാൽ മാത്രമേ അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരവ് നടത്താൻ കഴിയു എന്ന് യുഎസ് ഫെഡ് റിസർവ് മേധാവിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനു പിന്നാലെയാണ് സ്വർണവിലയിൽ കാര്യമായ വർധനവ് രേഖപ്പെടുത്തിയത്.

Story highlights-Gold price up; Gold increased by 240 to 35,040

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top