സ്വർണവില കുറഞ്ഞു; പവന് 34,520 രൂപ

gold

കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലവർധനവിന് പിന്നാലെ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.

35,040 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. അതേസമയം, ആഗോള വിപണിയിൽ സ്വർവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔൺസ് സ്വർണത്തിന് 1,735.04 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Story highlights-Gold price down; 34,520 for a sovereignനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More