ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഐആർസിടിസി. ഇന്ന് രാവിലെ പത്ത് മണി മുതലാണ് രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ചത്. ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് പുറമെ 200 ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗാണ് റെയിൽവേ ആരംഭിച്ചിരിക്കുന്നത്.
ജൂൺ 1 മുതൽ ഈ ട്രെയിനുകൾ സർവീസ് ആരംഭിക്കും. തുരന്തോ, സമ്പർക്ക് ക്രാന്തി, ജന ശതാബ്ദി, പൂർവ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ജൂൺ ഒന്നുമുതൽ ട്രാക്കിലാകുന്നത്. 30 ദിവസം വരെയാണ് അഡ്വാൻസ്ഡ് റിസർവേഷൻ സമയം. ഈ ട്രെയിനുകളിൽ ജനറൽ സ്ലീപ്പർ, എസി, നോൺ എസി കോച്ചുകൾ ഉണ്ടാകും. എന്നാൽ അൺറിസേർവ്ഡ് കോച്ചുകൾ ഈ ട്രെയിനുകളിൽ ഉണ്ടാകില്ല. ജിഎസ് കോച്ചുകളിലും റിസർവ്ഡ് സീറ്റുകൾ മാത്രമേ ഉണ്ടാവുകയുള്ളു. യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്.
ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾ :
Kushinagar Express
Konarka Express
Darbhanga Express
Kamayani Express
Mahanagri Express
Udyan Express
Bhopal Express
Lucknow Mail
Sanghmitra Express
Padatik Express
Shramjevi Express
Sampoorn Kranti Express
Prayagraj Express
Gomti Express
Karambhumi Express
Shram Shakti Express
Samprak Kranti Express (Jodhpur to Delhi Sarai Rohila)
Suryanagri Express
Pushpak Express
Gorakhdham Express
Shivganga Express
Mangla Express
Champaran Satyagraha Express
Karnataka Samprak Kranti Express
Husain Sagar Express
Falaknuma Express
Sachkhand Express
Telangana Express
Purushottam Express
Howrah-Mumbai Mail
GoldenTemple Mail
Ashram Express
Paschim Express
Karnavati Express
Mewar Express
Mahananda Express
Netravati Express
AP Express
Mahamana Express
Golconda Express
Rayalseema Express
Sabarmati Express (Ahmedabad to Darbhanga)
Sabarmati Express (Ahmedabad to Varanasi)
Tapti Ganga Express
Vaishali Express
Poorva Express (Howrah to New Delhi via Patna)
Poorva Express (Howrah to New Delhi via Gaya)
SaptKranti Express
Satyagraha Express
Suhaildev Express
Shaheed Express
Saryu Yamuna Express
Brahmputra Mail
Azimabad Express
Godavari Express
Duronto Express (Howrah to Yashwantpur)
Duronto Express (Sealdah to Puri)
Duronto Express (Shalimar to Patna)
Duronto Express (Ernakulam to Nizammudin)
DurontoExpress (Secunderabad to Nizammudin)
JanShatabdi Express (Howrah to Bhubaneshwar)
JanShatabdi Express (Howrah to Patna)
JanShatabdi Express (Patna to Ranchi)
JanShatabdi Express (Dehradun to Kaathgodam)
JanShatabdi Express (Guwahati to Jorhat)
JanShatabdi Express (Haridwar to Amritsar)
JanShatabdi Express (New Delhi to Dehradun)
JanShatabdi Express (New Delhi to Una-Himachal)
JanShatabdi Express (Ajmer to Delhi SR)
JanShatabdi Express (Howrah to Barbil
Avadh Express (Bandra to Gorakhpur)
Avadh Express (Bandra to Muzaffarpur)
Bihar Sampark Kranti
Gujarat Sampark Kranti
Goa Express
Story Highlights- IRCTC begun 200 train ticket booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here