വിവാഹ വാർഷികത്തിന് മാംഗോ കുൽഫിയുണ്ടാക്കി സച്ചിൻ

കൗതുകകരമായ വിഡിയോ ഇടയ്ക്കിടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൽ തെണ്ടുൽക്കർ. ഇക്കുറി പാചക വിഡിയോയുമായാണ് സച്ചിൻ എത്തിയിരിക്കുന്നത്. വിവാഹ വാർഷികത്തിൽ മാംഗോ കുൽഫിയുണ്ടാക്കുന്ന വിഡിയോയാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് സച്ചിൻ ഈ സ്പെഷ്യൽ മാംഗോ കുൽഫിയുണ്ടാക്കിയിരിക്കുന്നത്.
Read Also:‘സമയയാത്ര’യിലെ ആദ്യ വിഡിയോ ഗാനം പുറത്ത്
ഇൻസ്റ്റഗ്രാമിലാണ് സച്ചിൽ ഊ വിഡിയോപോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വെഡ്ഡിംങ് ആനിവേഴ്സറിക്ക് ഒരു ചെറിയ സർപ്രൈസ്. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ് ആനിവേഴ്സറിക്ക് എല്ലാവർക്കും വേണ്ടി മാംഗോ കുൽഫി.’എന്ന കുറിപ്പോടു കൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Story highlights-Sachin Tendulkar makes Mango Kulfi for wedding anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here