Advertisement

കൊവിഡ് ചികിത്സ നൽകാൻ സന്നദ്ധരായ സ്വകാര്യ ആശുപത്രികളുടെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി

May 27, 2020
2 minutes Read
supreme court

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധ കുറഞ്ഞ നിരക്കിലോ സൗജന്യമായോ കൊവിഡ് ചികിത്സ നൽകാൻ സന്നദ്ധരായ സ്വകാര്യ ആശുപത്രികളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി.

Read Also:കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ച സംഭവം; ആരോഗ്യ വകുപ്പിന്റെ പിഴവ് മറച്ചുവയ്ക്കാൻ ശ്രമമെന്ന് മാതാപിതാക്കൾ

സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നും, ചികിത്സാ നിരക്കിൽ നിയന്ത്രണം കൊണ്ടുവരണമെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് നിർദേശം. ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

Story highlights-Supreme Court to hand over details of private hospitals willing to provide covid treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top