Advertisement

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയിലെത്തി

June 4, 2020
2 minutes Read
gold price

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയിലെത്തി. ഗ്രാമിന് 4280 രൂപയാണ് വില. ജൂൺ രണ്ടിന് സ്വർണ വിലയിൽ 35,040 രൂപ രേഖപ്പെടുത്തിയതിൽ നിന്നാണ് രണ്ട് ദിവസംകൊണ്ട് 800 രൂപ കുറഞ്ഞത്.

ഇന്നലെ സ്വർണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി വർധിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,703.67 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Story highlights-Gold price fell by Rs 280 for a sovereign at Rs 34,240

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top