ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ റെക്കോർഡ് വർധനവ്

രാജ്യത്തെ വിദേശനാണ്യശേഖരത്തിൽ റെക്കോർഡ് വർധനവ്. മെയ് 29ന് അവസാനിച്ച ആഴ്ചയിൽ 343 കോടി ഡോളർ ഉയർന്ന് 49,348 കോടിയിലെത്തി. ഇതിനു മുൻപുള്ള ആഴ്ചയും 300 കോടി ഡോളർ വർധിച്ചിരുന്നതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ആഗോള പ്രതിസന്ധി നേരിടുന്ന സമയത്തും സമ്പദ് വ്യവസ്ഥയുടെ ഈ നേട്ടം ഏറെ സഹായകമാണ്.
എന്നാൽ, സ്വർണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറഞ്ഞു. അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായത്.
Story highlight: India’s foreign exchange reserves are on the rise
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here