ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു

ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.
നാഷണൽ ഇൻഷുറൻസ് കമ്പനികളുടെ സർവേയർ ആയി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് അന്തരിച്ച സുരേന്ദ്രനാഥ കുറുപ്പ്. പന്തളം സിഎം ആശുപത്രിക്ക് സമീപമുള്ള സ്വവസതയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്‌കാരം.
Story Highlights- obit, Flowers TV
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here