Advertisement

ചങ്ങനാശേരി നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; യുഡിഎഫില്‍ കൂറുമാറ്റം

June 12, 2020
2 minutes Read
Changanassery municipal chairman election; UDF members changed their vote

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെ ചങ്ങനാശേരി നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കൂറുമാറ്റം. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു.

ഒരു ജോസഫ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തും. ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും. ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

 

Story Highlights:  Changanassery municipal chairman election; UDF members changed their vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top