തിരുവനന്തപുരത്ത് മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുന്നത്.
ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ മരണത്തില്‍ ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ് മൃതദേഹം പുറത്തെടുത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊഴിയൂര്‍ പൊലീസ് തീരുമാനിച്ചത്.
Story Highlights: body of the man who died three months ago Will be postmortem today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here