Advertisement

പാലയ്ക്കൽ വി. ബാലകൃഷ്ണ കുറുപ്പ് അന്തരിച്ചു

June 14, 2020
0 minutes Read

കോട്ടയം കറുകച്ചാൽ പാലയ്ക്കൽ വീട്ടിൽ വി. ബാലകൃഷ്ണ കുറുപ്പ് അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് കോട്ടയം കറുകച്ചാൽ ജംഗ്ഷന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശോഭ, മകൻ: വേലായുധ കുറുപ്പ് . ഫ്‌ളവേഴ്‌സ് പ്രോഗ്രാം പ്രൊഡ്യൂസർ കാർത്തിക ബി. കുറുപ്പ് മകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top