കണ്ണൂരില്‍ പത്തു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍ അഴിയൂരില്‍ പത്തു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഇര്‍ഫാന്‍ (30), സഹല്‍ (10 ) എന്നിവരാണ് മരിച്ചത്.
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു ഷഹല്‍ പിടയുന്നത് കണ്ട് രക്ഷപെടുത്താന്‍ എത്തിയ ഇര്‍ഫാനും ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ മാഹിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: Two died electric shock in kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here