Advertisement

എറണാകുളത്ത് വീണ്ടും സമ്പർക്കത്തിലൂടെ കൊവിഡ്

June 23, 2020
Google News 1 minute Read
ernakulam health worker confirmed covid

എറണാകുളത്ത് വീണ്ടും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കാലടി ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. ഇവരുടെ ഭർത്താവും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മറ്റു ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

മലയാറ്റൂർ നീലീശ്വരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്.

 

Story Highlights- ernakulam health worker confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here