കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നെത്തുന്നത് 23 വിമാനങ്ങള്‍

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവാസികളുമായി ഇന്ന് 23 വിമാനങ്ങളെത്തും. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളില്‍ കൊച്ചിയില്‍ മടങ്ങിയെത്തുക.
സിഡ്നിയില്‍ നിന്നും പ്രത്യേക വിമാനം കൊച്ചിയില്‍ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്‍ഹി വഴി രാത്രി 10 നാണ് ഈ എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് അഞ്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Story Highlights: 23 flights will arrives kochi airport today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here