പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള...
പ്ലീസ് ഇന്ത്യ പ്രവാസി ലീഗൽ എയ്ഡ് സെല്ലിന്റെ 2023-24 റിയാദ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ്...
യുഎഇയില്‍ താമസിക്കുന്ന മുസ്ലിം പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി. ഭാര്യമാര്‍ക്ക് പുറമേ വിവാഹിതരല്ലാത്ത പെണ്‍മക്കളെയും...
യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ദുഃഖവെള്ളി ആചരിച്ചു. പുലര്‍ച്ചെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്...
ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വാണിയമ്പലം അങ്കപ്പൊയില്‍ സ്വദേശി ചെറുകപ്പള്ളി അബ്ദുല്‍ മജീദ് (63) ആണ് മരിച്ചത്. താമസ...
കുറഞ്ഞ അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രയ വിക്രയങ്ങള്‍ക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കണമെന്ന് രിസാല...
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഓപ്പറേഷൻസ്,...
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും പോസ്റ്റീവിറ്റി...
വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും...
കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ പലരും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍...