Advertisement

പ്ലീസ് ഇന്ത്യ പ്രവാസി ലീഗൽ എയ്ഡ് സെല്ലിന്റെ 2023-24 റിയാദ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

October 16, 2023
2 minutes Read
Pleas India Expatriates Legal Aid Cell formed 2023-24 Riyadh Central Committee

പ്ലീസ് ഇന്ത്യ പ്രവാസി ലീഗൽ എയ്ഡ് സെല്ലിന്റെ 2023-24 റിയാദ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

സലിം കൂടത്തായി (പ്രസിഡന്റ്), ജലീൽ കണ്ണൂർ (ജന. സെക്രട്ടറി), അബു താഹിർ ഇടുക്കി (ട്രഷറർ), അഷ്‌റഫ് ബാലുശേരി, സജീവ് സദാശിവൻ കൊല്ലം (വൈസ് പ്രസിഡന്റുമാർ), അനിലൻ തലശ്ശേരി, സക്കീർ എറണാകുളം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

വിവിധ കൺവീനർമാരായി സൽമാൻ മണ്ണാർക്കാട്, അമീൻ ഇടുക്കി, മുജീബ് വയനാട് എന്നിവരെയും തെരഞ്ഞെടുത്തു.

Story Highlights: Pleas India Expatriates Legal Aid Cell formed 2023-24 Riyadh Central Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top