Advertisement

സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികൾ ആരെല്ലാം ?

June 26, 2020
Google News 4 minutes Read
summer bumper lottery results

സമ്മർ ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. പാലക്കാടാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. SE 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ചെർപ്പുളശേരിയിൽ വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആറ് കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 25 ലക്ഷം വീതം 5 പേർക്കും, മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും, നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് 1 ലക്ഷം രൂപയുമാണ്. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മാർച്ച് 31 ന്‌ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കൊവിഡ്
പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ :

ഒന്നാം സമ്മാനം[6 Crore]

SE 208304

സമാശ്വാസ സമ്മാനം (1,00,000/-)

SA 208304 SB 208304 SC 208304 SD 208304 SE 208304

രണ്ടാം സമ്മാനം [25 Lakhs]

SA 159533 SB 269015 SC 254802 SD 150170 SE 241220

മൂന്നാം സമ്മാനം [5 Lakhs]

SA 102868 SB 156627 SC 303585 SD 105762 SE 332728 SA 164066 SB 363237 SC 111924 SD 292240 SE 116018

നാലാം സമ്മാനം[1 Lakh]

65173

അഞ്ചാം സമ്മാനം(5,000/-)

0192 1177 1879 2075 2321 3194 3255 3376 3647 3657 4023 4057 4120 4186 4690 5752 6130 6239 6376 6737 6971 7496 8572 9078 9250

ആറാം സമ്മാനം(2,000/-)

0167 0688 0693 0961 1464 1805 2079 2300 2471 2960 3222 3362 3427 3597 3903 4048 4051 4099 5145 5867 6125 6337 6414 6566 6952 7202 7319 7572 7891 8814 9469 9529 9572 9666 9802

ഏഴാം സമ്മാനം(1,000/-)

0380 0475 0737 1133 1654 1842 1986 2184 2404 2543 2706 2782 2882 3152 3368 3601 3672 3684 3760 3899 3914 3945 4220 4265 4277 4310 4480 5040 5085 5236 5306 5336 5411 5436 5516 5977 6093 6134 6299 6331 6347 6356 6370 6970 7104 7188 7685 7707 7983 8488 8522 8718 8722 8820 9092 9172 9220 9314 9324 9507 9577 9599 9782 9922 9999

എട്ടാം സമ്മാനം (100/-)

6979 3863 5278 3249 4221 9138 8494 4520 4308 7151 8721 7396 0559 1777 9448 6733 6096 8570 0147 9632 2767 2496 6723 9742 6099 9171 0697 5935 6221 2562 6455 3127 5444 6843 0913 1587 4153 7992 3348 3892 4853 7515 1444 6007 7997 5996 7970 1239 8218 3933 8699 3944 6603 3039 7845 4673 3728 1252 3574 3421 3240 3962 3952 3016 3519 7103 6571 6432 4953 5737 6986 9276 7243 7583 7840 5172 1353 7297 5822 9341 7420 7644 9274 5046 7001 6003 6642

Story Highlights- summer bumper lottery results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here