കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു

കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു. 110 പേരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. യാത്ര പുറപ്പെട്ട തിയതി, പരിശോധനാ സമയം, സമ്പര്‍ക്ക വിവരം എന്നിവയാണ് ശേഖരിക്കുക.
കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ കേരളത്തില്‍ നിന്നെത്തിയ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Story Highlights: collects details of covid patients traveled from kerala to other states
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here