കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കൊവിഡ്

കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാൾക്ക് കൊവിഡ്. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്.
read also: കൊവിഡ് സാമൂഹ്യവ്യാപന ഭീതി; എറണാകുളത്ത് പൊലീസ് നടപടികൾ കടുപ്പിക്കുന്നു
ഇൻക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത സിഐ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയത്. മരിച്ചയാളുടെ രോഗ ഉറവിടം വ്യക്തമല്ല.
story highlights- coronavirus, found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here