കാസർഗോഡ് ഇതര സംസ്ഥാന തൊഴിലാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

kasargod other state worker died

കാസർഗോഡ് മാലോത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ.പശ്ചിമ ബംഗാൾ സ്വദേശി സെമരീഷിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള പരിശോധനകൾക്കു ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മലയോര ഹൈവേ നിർമാണ ജോലികൾക്കായിട്ടാണ് സെമരീഷ് കാസർഗോഡ് എത്തിയത്.

Story Highlights other state worker , dead , bed room, kasrgod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top