Advertisement

കൊല്ലം കരുനാഗപ്പള്ളിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി

July 18, 2020
Google News 1 minute Read

കൊല്ലം കരുനാഗപ്പള്ളിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആളെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്.

വിദേശത്ത് നിന്നെത്തി വീട്ടില്‍നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

Story Highlights covid19, covid death, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here