Advertisement

മട്ടാഞ്ചേരി വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

July 23, 2020
1 minute Read
ernakulam collector

മട്ടാഞ്ചേരി വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി ഉയര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍. പശ്ചിമ കൊച്ചിയിലെ കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്.

ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്സി എംഎല്‍എ അനുവദിച്ച ഒരു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. മട്ടാഞ്ചേരി വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനമാകും.

Story Highlights Mattancherry covid Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top