പി കരുണാകരൻ നായർ നിര്യാതനായി

തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡിൽ മാധവത്ത് പി കരുണാകരൻ നായർ നിര്യാതനായി. 77 വയസായിരുന്നു.
ഗവണ്മെന്റ് പ്രസിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച വ്യക്തിയാണ് പി കരുണാകരൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Story Highlights – p karunakaran nair passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here