വെഡ്‌ലാൻഡ് വെഡിംഗ്‌സ് AR ഉദ്ഘാടനം തിങ്കളാഴ്ച; ഉദ്ഘാടനം നിർവഹിക്കുന്നത് ദുൽഖർ

wedland wedding AR inauguration on aug 3

ആറ്റിങ്ങലുകാർക്ക് വസ്ത്രങ്ങളുടെ അനന്ത ശേഖരമൊരുക്കി വെഡ്‌ലാൻഡ് വെഡിംഗ്‌സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മൂന്നിന് ട്വന്റിഫോറിന്റെ ഓഗ്മെന്റഡ് റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

സാധാരണ ഉദ്ഘാടന വേളകളിൽ താരങ്ങളെ കാണാൻ നീണ്ട ക്യൂവും തിക്കും തിരക്കുമായിരിക്കും. എന്നാൽ എആറിലൂടെ ദുൽഖറിനെ ഏവർക്കും തിരക്കില്ലാതെ കാണാൻ സാധിക്കും.

ആറ്റിങ്ങലിൽ നടക്കുന്ന ഉദ്ഘാടനം പ്രേക്ഷകർ നേരിൽ കാണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. എന്നാൽ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സുരക്ഷിതമായി വെർച്വൽ ഉദ്ഘാടനം നടത്തുകയാണെന്ന് ദുൽഖർ അറിയിച്ചു.

വെഡ്‌ലാൻഡ് വെഡിംഗ്‌സ് AR ഉദ്ഘാടനം തിങ്കളാഴ്ച; ഉദ്ഘാടനം നിർവഹിക്കുന്നത് ദുൽഖർ

വെഡ്‌ലാൻഡ് വെഡിംഗ്‌സ് AR ഉദ്ഘാടനം തിങ്കളാഴ്ച; ഉദ്ഘാടനം നിർവഹിക്കുന്നത് ദുൽഖർ

Posted by 24 News on Saturday, August 1, 2020

ട്വന്റിഫോറിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് രാവിലെ 10.30ന് ഉദ്ഘാടനം തത്സമയം കാണാം. വെഡ്‌ലാൻഡ് വെഡിംഗ്‌സിന്റെ രണ്ടാമത്തെ ഷോറൂമാണ് ആറ്റിങ്ങലിലേത്. ആദ്യത്തെ ഷോ റൂം കൊല്ലത്താണ്.

Story Highlights wedland wedding AR inauguration on aug 3

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top