പെരിയാറിലെ ജലനിരപ്പ് ഉയരുന്നു

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ ആലുവ ഭാഗത്ത് പെരിയാറിലെ ജലനിരപ്പ് ഏകദേശം 50 സെന്റീമീറ്ററോളം ഉയര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളംകയറി.
വേലിയേറ്റ സമയം ആയതിനാല്‍ അടുത്ത മണിക്കൂറുകളില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. പ്രളയ സാധ്യത മുന്നില്‍ കണ്ട് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.
Story Highlights – water level in the Periyar is rising, heavy rain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here