കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണം; രമേശ് ചെന്നിത്തല കത്തയച്ചു

ramesh chennithala writes rahul gandhi

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കാണിച്ച് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തെഴുതി. രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്കയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കോൺഗ്രസിന് ജനകീയമുഖം കൈവരിക്കാൻ രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ എത്തിയേ തീരുവെന്ന് കത്തിൽ ചെന്നിത്തല പറയുന്നു.

Further updates soon…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top