എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുമ്പ് ആനന്ദ് മഹീന്ദ്ര ഈ കൊച്ചു മിടുക്കന്റെ വീഡിയോ കാണും

എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുമ്പ് ആനന്ദ് മഹീന്ദ്ര കാണുന്ന ഒരു വീഡിയോ ഉണ്ട്. ഒരു കൊച്ചുമിടുക്കൻ ദേശിയ ഗാനം പാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ദേശഭക്തി ഉണർത്താനായി ആനന്ദ് മഹീന്ദ്ര തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
കുറച്ച് നാൾ മുമ്പാണ് ഈ വീഡിയോ ആനന്ദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വീഡിയോ ഇഷ്ടപ്പെട്ട ആനന്ദ് പിന്നീടുള്ള വർഷങ്ങളിലെല്ലാം സ്വാതന്ത്ര്യ ദിനത്തിൽ ഈ വീഡിയോ മുടങ്ങാതെ കാണും.
ദേശിയഗാനം പാടുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഏകാഗ്രതയുമാണ് തന്നെ ആകർഷിച്ചതെന്ന് ആനന്ദ് ട്വീറ്റിൽ കുറിച്ചു.
Story Highlights – anand mahindra independence day video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here